Tuesday, 29 October 2013

പ്രേമിക്കാനും ..പ്രേമിക്കപെടാനും....ഇതു കണ്ടാൽ മതി......

ന്യൂ ജെനെരെഷൻ സിനിമകളെയും തോല്പ്പിച്ചു ...നല്ല സിനിമകൾ സമ്മാനിച്ച ഒരു സംവിധായകന്റെ പഴയകാല ചിത്രം.......

ന്യൂ ജെനെരെഷൻ സിനിമകളെയും തോല്പ്പിച്ചു ...നല്ല സിനിമകൾ സമ്മാനിച്ച ഒരു സംവിധായകന്റെ പഴയകാല  ചിത്രം.......in 1994

പുതിയ നടന്റെ പഴയ ചിത്രം.....

പുതിയ നടന്റെ പഴയ ചിത്രം.....
പുതിയ നടന്റെ പഴയ ചിത്രം.....

Nithya Menon

എന്താ ഇത്...??

Sunday, 1 September 2013

" Kalimannu " review

ഞാൻ ആദ്യമായിട്ടാണ് ഒരു ബ്ലോഗ്‌ എഴുതുന്നത് .....  ഞാൻ ദൈവത്തെ നമിച്ചു കൊണ്ട് തുടങ്ങുന്നു ....
ഇന്ന് ഞാൻ "കളിമന്നു" എന്ന ബ്ലെസ്സി സാറിന്റെ പടം കണ്ടു......വീട്ടിൽ അമ്മ അറിയാതെ യാണ് ഞാൻ പോയത് ....ഇങ്ങനെ കുറെ പ്രാവിശ്യം ഞാൻ സിനിമ കണ്ടിട്ടുണ്ട്......എന്നാൽ ഇന്ന് ആ സിനിമ കണ്ടോട് കൂടി എന്തോ എന്റെയുള്ളിൽ ഒരു കുറ്റബോധം തോന്നി.......കാരണം മാതൃ സ്നേഹത്തിന്റെ കഥ  പറയുന്ന ആ സിനിമ എന്നെ വല്ലാതെ വേദനിപ്പിച്ചു ......അമ്മ എന്നാ  സ്ത്രീ  ആരാണ് .....അവർ എന്താണ് .......അവർ എങ്ങനെയാണ് നമ്മളെ സ്നേഹിക്കുന്നത് ......എന്നൊക്കെ നമ്മൾ ഒന്ന് പിന്തിരിജു നോകിയാൽ ..........നമുക്ക് ഒന്നും കാണാൻ പറ്റില്ല .....അതിനു നമ്മൾ ഒരു അമ്മയാകണം.....നമ്മൾ എന്നൗം അമ്മയോട് വഴകിട്ടും ....അമ്മയെ ചീത്ത പറഞ്ഞും.....നമ്മുടെ ഓരോ ദിവസവും കടന്നു പോകും ....എന്നാൽ ആ ഓരോ ദിവസവും ആ അമ്മയുടെ ...പത്തുമാസം ചുമന്നു പെറ്റ ആ അമ്മയുടെ അവസ്ഥ നമ്മൾ ആലോചിക്കരുണ്ടോ.....ഇല്ലാന്ന് തന്നെയായിരിക്കും മിക്കവരുടെയും മറുപടി......എന്നാൽ ഇനി മുതൽ നമ്മൾ അത്  ആലോചിക്കണം ...കാരണം നമ്മൽ നാളെ ഒരു അമയോ അച്ഛനോ ആകേണ്ടി യിരിക്കുന്നു......അത് നാം മറക്കരുത്.......
ഇനി കളിമന്നു ന്റെ റിവ്യൂ  ലേക്ക് കടക്കാം......
പടം തുടക്കം തന്നെ ഒരു ഐറ്റം ഡാൻസ് വെച്ചാണ് തുടഗുന്നത്.......മീര (ശ്വേത മേനോണ്‍) ഇതിൽ ഒരു ഐറ്റം ദാന്ചേർ ആണ് ......അന്ന്  തന്നെയാണ് മീരയുടെ പുതിയ പദത്തിന്റെ പ്രിവ്യു    ഇറങ്ങുന്ന ദിവസം അതിൽ  മീര ഒരു നായിക കഥ പാത്ര മാണ് .......ഐറ്റം ദാസിരിൽ നിന്നും ഒരു നായിക കഥാപാത്രം കിട്ടിയതിന്റെ സന്തോഷമാണ് മീരക്ക്......ബിജു മേനോണ്‍ ആാനു മീരയുടെ ഭർത്താവ് ......ബിജു മേനോണ്‍ ഇതിൽ ഒരു ടാക്സി ഡ്രൈവർ ആയിരൂന്നു.......അങ്ങനെ പട ത്തിന്റെ പ്രിവ്യു കാണാൻ ബിജുമേനോ വരുന്ന വഴിക്കു accident  പറ്റി  ഹോസ്പിടളി ആകുന്നു......പടംകണ്ടു കൊണ്ടിരിക്കുന്ന മീര ഈ വിവരം അരിജു ഹോസ്പിടളിലേക്ക് എത്തുന്നു......ബിജു മേനോണ്‍ ന്റെ brain death സംഭവിക്കും.......പിന്നെ അവിടെ നിന്നൊരു ഫ്ലഷ് ബാക്കിൽ ആണ് മീര ഈ ഐറ്റം dancer ലേക്ക് എത്തിയ വഴികളും ബിജു മേനോണ്‍ കണ്ടു മുട്ടി അവരുടെ വിവാഹവും കാണിക്കുന്നത്.......അങ്ങനെ ബിജു മേനോണ്‍ നിന്നും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന മീര ഒരു കടുത്ത തീരുമാനം എടുക്കുകയാണ്. "ടീസ" എന്നാ ഒരുപ്രക്രിയ വഴി കുടികളെ ഗര്ബം ധരിക്കാൻ എന്നൊരു തീരുമാനത്തിൽ എത്തുകയാണ്....ഈ തീരുമാനമെടുക്കാൻ മീരയുടെ ശരത് കൂടിയായ സുഹാസിനി  എത്തുന്നുണ്ട്.....അങ്ങനെ തീരുമാന മേടുക്കുന്നത് കാരണം മീരക്ക് കുറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു....അതിനെയെലംതരണം ചെയ്തു മീര ഒരു കുട്ടിയെ പ്രസവിക്കുന്നു.....അതും ലൈവ് ടെലികാസ്റ്റ് ചെയ്യാൻ മീര തയ്യാറാകുന്നു......അങ്ങനെ ഒരു തരംഗം തന്നെ സൃഷ്ട്ടിക്കാൻ  മീരക്ക് കഴിയുന്നു.....അങ്ങനെ മീരക്ക് best ഇയർ ഓഫ് ദി മദർ 2009 ആയിതിരഞ്ഞെടുക്കുന്നു......
മീര എന്നാകഥാപാത്രത്തോട് വളരെയതികം നീതി പുലര്തിയ്യിട്ടുണ്ട് എന്നാലും ആദ്യത്തെ ബാഗഗളിൽ അവതരിപ്പിക്കുമ്പോൾ എന്തോ ഒരു നാടഘീയാതെ ഫീൽ ചെയ്യുന്നുണ്ട്......പിന്നെ ബിജു മേനോണ്‍ ന്റെ കഥാപാത്രം വളരെ നന്നായിട്ടുണ്ട് വളരെ കുറച്ചു scene  മട്ട്രമേ ഉള്ളോ എങ്കിലും അത് അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ബിജു മേനോണ്‍ കഴിഞ്ഞിട്ടുണ്ട്.....പിന്നെ സുഹാസിനി യുടെ വേഷം നന്നായിരുന്നു.......ബ്ലെസി ചിത്രത്തിന്റെ ഒരു പറെര്ൻ തന്നെ ഇതിൽ മാറി പോയി എന്ന് വേണം കരുതാൻ കാരണം നമ്മൾ ഇതു വരെ കണ്ട സിനിമകളി അവസാനമൊരു വിഷമം/ നമ്മളെ കരയിപ്പിക്കുന്ന  ഒരു ചിത്രമായിരിക്കും ബ്ലെസി യുടെത് എന്നാൽ ഇതു തികാച്ചും വിത്യസ്തമാണ്....പിന്നെ കുറെ നല്ല വാക്കുകൾ/dialogu  ഇതിൽ പറയുന്നുണ്ട്......"ക്ളിമാന്ണിനു" എനിക്ക് കൊടുക്കാനുള്ള രടിംഗ് 4/ 5